16 July Wednesday

അമേരിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു; ഒമ്പത് മരണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍> അമേരിക്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒമ്പത് മരണം. കെന്റക്കി സംസ്ഥാനത്ത് പരിശീലനത്തിനിടെയായിരുന്നു സംഭവം.
 അപകടകാരണം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top