19 April Friday

ഫ്രാന്‍സില്‍ നാല് കുട്ടികളടക്കം അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

പാരീസ്> ഫ്രാന്‍സില്‍ നാല് കുട്ടികളടക്കം അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ചു.ഫ്രാന്‍സിലെ കുന്നുകള്‍ നിറഞ്ഞ പ്രദേശമായ ഫ്രാന്‍സ് ആല്‍പ്‌സ് ടൗണിലാണ് സംഭവം. കത്തിവച്ചാണ് യുവാവ്  കുത്തി പരിക്കേല്‍പ്പിച്ചത്.

മുതിര്‍ന്ന വ്യക്തിയും  രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലാണ്.കുട്ടികള്‍ പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് സംഭവം . പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top