23 April Tuesday

കാനഡയിൽ 10 പേർ കുത്തേറ്റ് കൊല്ലപ്പെട്ടു: 15 പേർക്ക് പരിക്ക്, അക്രമികളായ രണ്ടുപേർക്കായി തെരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 5, 2022

ഒട്ടാവ> കാന‍ഡയിൽ രണ്ടു പേർ നടത്തിയ ആക്രമണ പരമ്പരയിൽ കത്തിക്കുത്തേറ്റ് 10 പേർ  കൊല്ലപ്പെട്ടു. സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. കത്തിക്കുത്തിൽ 15 പേർക്ക് പരിക്കേറ്റു. ഡാമിയൻ (30), മൈൽസ് സാൻഡേഴ്സൻ (31) എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top