25 April Thursday

11 ജില്ലയിൽ ഇന്ന്‌ യെല്ലോ അലർട്ട്‌; മഴ കനക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

തിരുവനന്തപുരം> തെക്കൻ കർണാടകംമുതൽ കോമറിൻമേഖലവരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും പടിഞ്ഞാറൻ  കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത്‌ ഞായർവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക്‌ സാധ്യത.

വ്യാഴം തിരുവനന്തപുരം, കൊല്ലം, കോട്ടയം ഒഴിച്ചുള്ള ജില്ലകളിലും വെള്ളി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ). കേരളതീരത്ത്‌ ശനിവരെയും കർണാടകതീരത്ത്‌ വെള്ളിമുതലും ലക്ഷദ്വീപ് തീരത്ത്‌ വ്യാഴവും മീൻപിടിത്തത്തിനു പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top