19 April Friday

കാലവർഷം പിന്മാറ്റം വൈകും . സംസ്ഥാനത്ത് ശരാശരിയേക്കാൾ 14 ശതമാനം മഴ കൂടുതൽ

വി എം രാധാകൃഷ‌്ണൻUpdated: Friday Sep 20, 2019

തൃ-ശൂർ-> തെക്കു-പടിഞ്ഞാറൻ- കാലവർഷത്തിന്റെ പിൻവാങ്ങൽ  വൈകാൻ- സാധ്യത.- ജൂൺ- ഒന്നുമുതൽ സെപ്തംബർ 30 വരെയുള്ള മഴയാ-ണ്-  ഔദ്യോ-ഗി-കമാ-യി-  തെക്കു-പടി-ഞ്ഞാറൻ- കാ-ലവർ-ഷമാ-യി- കണക്കാ-ക്കു-ന്നത്-.- ഈ- വർ-ഷം- ജൂൺ- എട്ടി-ന്‌- കാ-ലവർ-ഷം- ആരം-ഭി-ച്ചു. പു-തി-യ രണ്ട്‌- ന്യൂ--നമർദങ്ങൾ- ഉൾപ്പെടെയു-ള്ള  ഘടകങ്ങൾ- നി-ലനിൽക്കുന്നതിനാൽ കാലവർഷ പിന്മാറ്റം വൈകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ സൂചിപ്പിച്ചു.-

ജൂണിലും- ജൂലൈയിലും ഉണ്ടായ- മഴക്കമ്മി ആഗസ് ത്-,- സെപ്--തം-ബറി-ലെ ശക്തമാ-യ മഴ നി-കത്തി.- ഇതു-വരെ സം-സ്ഥാ-നത്ത്-- ശരാ-ശരി-യേക്കാൾ-  14 ശതമാ-നം- മഴ കൂ-ടു-തൽ- കി-ട്ടി.- വ്യാ-ഴാ-ഴ്--ച വരെ ശരാ-ശരി- 1948 മി-ല്ലീ-മീ-റ്റർ- മഴ കി-ട്ടേണ്ട സ്ഥാ-നത്ത്-- 2214 മല്ലീ-മീ-റ്റർ- മഴ കി-ട്ടി.- ബം-ഗാൾ- ഉൾ-ക്കടലിൽ- തെക്കൻ- ആന്ധ്ര ഭാ-ഗത്ത്--  അന്തരീ-ക്ഷ ചു-ഴലി- രൂ-പം-കൊ-ണ്ടി-ട്ടു-ണ്ട്-.- അതി-ന്റെ സ്വാ-ധീ-നത്തി-ലാ-ണ്- മഴ തു-ടരു-ന്നത്-.- അത്‌- ന്യൂ-നമർദമാ-യി- മാ-റി-യേക്കാം.- - അറബി-ക്കടലിൽ- വടക്കൻ- കൊ-ങ്കൺ- മേഖലയിൽ- മറ്റൊ-രു- ന്യൂ-നമർദവും- രൂ-പം- കൊ-ള്ളുന്നുണ്ട്‌.

ജൂ-ണിൽ- 45 ശതമാ-നവും- (359 മി-ല്ലീ-മീ-റ്റർ)- ജൂ-ലൈയിൽ- 21 ശതമാ-നവും- (575)- മഴക്കമ്മി-യാ-യി-രു-ന്നു.- എന്നാൽ- ആഗസ്--തിൽ- ശരാ-ശരി-യേക്കാൾ- 126 ശതമാ-നം- മഴ കൂ-ടു-തൽ- പെയ്--തു (951 മി-ല്ലീ-മീ-റ്റർ)-.സെപ്‌ത-ം-ബറിൽ- ശരാ-ശരി- 246 മി-ല്ലീ-മീ-റ്റർ- മഴയാ-ണ്- കി-ട്ടേണ്ടത്-.- ഇതി-നകം- 329 മി-ല്ലീ-മീ-റ്റർ- പെയ്‌--തു-.-

കൂ-ടു-തൽ- മഴ കി-ട്ടി-യത്-- പാ-ലക്കാ-ട്-- ജി-ല്ലയി-ലാ-ണ്.- - ഇടു-ക്കി-യിൽ- ശരാ-ശരി-യേക്കാൾ- 11 ശതമാ-നവും- വയനാ-ട്ടിൽ-- അഞ്ച്‌ ശതമാ-നവും- - മഴക്കമ്മി-യു-ണ്ട്--.-
ജി-ല്ലകളിൽ- ലഭി-ച്ച മഴ സെന്റീ-മീ-റ്ററിൽ,- ബ്രാ-ക്കറ്റിൽ- കൂ-ടു-തൽ- കി-ട്ടി-യ ശതമാ-നം-
 

പാ-ലക്കാ-ട്--‐2052 (42),- ആലപ്പു-ഴ‐1663 (4),- കണ്ണൂർ-‐3049 (20),- എറണാ-കു-ളം-‐2248 (18),- കാ-സർ-കോ-ട്--‐3276 (14),- കൊ-ല്ലം-‐1285 (9),- കോ-ട്ടയം-‐1990 (13),- കോ-ഴി-ക്കോ-ട്--‐3388 (38),- മലപ്പു-റം-‐2299 (20),- പത്തനം-തി-ട്ട‐1535 (02),- തി-രു-വനന്തപു-രം-‐887 (14),- തൃ-ശൂർ-‐2320 (9).-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top