25 April Thursday

അഞ്ചിടത്തും റെഡ്അലർട്ട്‌ പിൻവലിച്ചു; ഇടുക്കിയിൽ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം> സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളിൽ അതീ തീവ്രമഴക്ക്‌ സാധ്യതയുള്ളതിനാൽ  പ്രഖ്യാപിച്ച റെഡ്‌ അലർട്ട്‌ കേന്ദ്ര കാലാവസ്‌ഥാ  വിഭാഗം പിൻവലിച്ചു.

ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നത്‌. അത്‌ പിൻവലിച്ചു.

ഇടുക്കിയിൽ ഓറഞ്ച്‌ അലർട്ടും പത്തനംതിട്ട, മലപ്പുറം,  വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്‌ നിലവിലുള്ളത്‌. ഇടുക്കിയിൽ നാളെയും റെഡ്‌ അലർട്ട്‌ ആണ്‌. സംസ്‌ഥാനത്ത്‌ പരക്കെ  ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.

www.imdtvm.gov.in/images/district_rainfall_forecast.pdf
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top