20 April Saturday

അഞ്ച് ദിവസം വ്യാപക മഴ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


തിരുവനന്തപുരം
സംസ്ഥാനത്ത് അഞ്ച് ദിവസംകൂടി വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രപ്രദേശിലെ റായൽസീമയ്‌ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലെ ചക്രവാത ചുഴിയുടെ സ്വാധീനഫലമാണിത്‌.    ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്‌.

മഴയുടെയും കാറ്റിന്റെയും സാഹചര്യത്തിൽ കേരള, കർണാടക,- ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും  മീൻപിടിത്തത്തിന് പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top