23 April Tuesday

മഴ തുടരും ; ആലപ്പുഴയിലും മലപ്പുറത്തും നാളെ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ഇടിമിന്നലോടെയുള്ള മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ഞായറാഴ്‌ച ആലപ്പുഴ, മലപ്പുറം, തിങ്കളാഴ്‌ച മലപ്പുറം, വയനാട്, ചൊവ്വാഴ്‌ച കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. കേരളതീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല. തെക്ക് -കിഴക്ക് അറബിക്കടലിലും മാലദ്വീപ്‌,‌ ലക്ഷ്വദ്വീപ്, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ മീൻപിടിത്തത്തിന്‌ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top