16 April Tuesday

9 ജില്ലയിൽ ഇന്ന്‌ ശക്തമായ മഴ

വെബ് ഡെസ്‌ക്‌Updated: Wednesday May 26, 2021


തിരുവനന്തപുരം
ബുധനാഴ്‌ച സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശനിയാഴ്‌ചവരെ മഴ തുടരും. ബുധൻ, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ (മഞ്ഞ അലർട്ട്) ഉണ്ടാകും. കേരള തീരത്തു മീൻപിടിത്തത്തിന്‌ തടസ്സമില്ല. വ്യാഴാഴ്‌ച കന്യാകുമാരി തീരങ്ങളിൽ മീൻപിടിത്തത്തിന്‌ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top