26 April Friday

കനത്ത കാറ്റിന്‌ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

തിരുവനന്തപുരം> അടുത്ത 24 മണിക്കുറിനുള്ളിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 35  മുതൽ 45  കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.
അതിനാൽ ലക്ഷദ്വീപിൻറെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും കടൽ  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാനിടയുണ്ട്‌. അതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ  പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top