25 April Thursday

ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

തിരുവനന്തപുരം > കേരള ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കുറിനുള്ളിൽ കനത്തമഴക്കും  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമിറ്റർ  വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

അറബിക്കടലിന്റെ മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യധയുണ്ട്.അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാലവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരങ്ങളിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്‌. അതിനാൽ ജാഗ്രത പാലിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top