10 July Thursday

റെനോ 
ട്രൈബര്‍ എംവൈ 
21 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021


കൊച്ചി
റെനോ ഇന്ത്യയുടെ പുതിയ മോഡൽ ട്രൈബർ എംവൈ 21 കാർ വിപണിയിലെത്തി. എഎംടി സാങ്കേതികവിദ്യ, നാല് എയർബാ​​ഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റിയറിങ് വീലിൽ ഓഡിയോ ഫോൺ നിയന്ത്രണ സംവിധാനം, റിയർ വ്യൂ കണ്ണാടികളിൽ എൽഇഡി ഇൻഡിക്കേറ്റർ, 625 ലിറ്റർ ബൂട്ട് സ്‌പേസ് എന്നിവയാണ്‌ സവിശേഷതകൾ.  renault.co.in വെബ്സൈറ്റ്, മൈ റെനോ ആപ് എന്നിവയിലൂടെയും ഡീലർമാർവഴിയും ബുക്ക് ചെയ്യാം. അഞ്ചു നിറങ്ങളിൽ ലഭ്യമാണ്‌. 5.99 ലക്ഷംമുതൽ 7.65 ലക്ഷം രൂപവരെയാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top