19 September Friday

നിസാൻ കിക്‌സിന്റെ ഡീസല്‍ വേരിയന്റ്‌ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019


കൊച്ചി
നിസാൻ കിക്‌സിന്റെ പുതിയ ഡീസൽ വേരിയന്റ് എക്സ്ഇ വിപണിയിലെത്തി. അഞ്ചുവർഷത്തെ സൗജന്യ വാറന്റിയും റോഡ് സൈഡ് അസിസ്റ്റൻസുമടക്കമാണ്‌ എക്സ്ഇ ലഭ്യമാകുക. ഓട്ടോമാറ്റിക് എസി, റിയർ എസി വെന്റ്, ഡ്യുവൽ എയർ ബാഗ്സ്, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിങ് സെൻസർ തുടങ്ങി അമ്പതിലധികം അധിക ഫീച്ചറുകളുമായാണ് കിക്‌സ്‌ എക്സ്ഇ എത്തിയിരിക്കുന്നത്. വില 9.89 ലക്ഷം രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top