25 April Thursday

ടിവിഎസ് എക്സ് എല്‍ 100 ഫോര്‍സ്ട്രോക് മോപഡ്

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2016

കൊച്ചി > ടിവിഎസിന്റെ  മോപഡ് ബ്രാന്‍ഡായ ടിവിഎസ് എക്സ് എല്‍ 100 കേരള വിപണിയിലെത്തി.

മുമ്പത്തെ മോപഡിന്റെ ഫോമും ഉപയോഗമൂല്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, പുതിയ ടിവിഎസ് എക്സ് എല്‍ 100 ഇന്നത്തെ ഉപയോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 99.7 സിസി ഫോര്‍ സ്ട്രോക്എന്‍ജിന്‍ 4.2 പിഎസ് കരുത്താണ് പ്രദാനം ചെയ്യുന്നത്.

മണിക്കൂറില്‍ 60 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഒരു ലിറ്ററിന് 67 കിലോമീറ്ററാണ് മൈലേജ്. കേരളത്തിലെ എക്സ് ഷോറൂം വില 29,914 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top