18 September Thursday

ഹ്യുണ്ടായ് ട്യൂസോണ്‍ പുതിയ പതിപ്പ്‌ ഇറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020

കൊച്ചി
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പ്രീമിയം എസ്‌യുവിയായ ട്യൂസോണിന്റെ പരിഷ്കകരിച്ച പതിപ്പുകൾ വിപണിയിലെത്തി. രണ്ട് ലിറ്റർ പെട്രോൾ, രണ്ട് ലിറ്റർ ഡീസൽ പതിപ്പുകളാണുള്ളത്. എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ഗിയർ സംവിധാനവുമുണ്ട്. പെട്രോൾ എൻജിൻ പതിപ്പിൽ 22.3 ലക്ഷം രൂപയുടെയും 23.52 ലക്ഷം രൂപയുടെയും രണ്ട് വേരിയന്റുകളുണ്ട്. ഡീസൽ എൻജിൻ പതിപ്പിന്  24.35 ലക്ഷംമുതൽ 27.03 രൂപവരെ വിലയിൽ മൂന്ന് വേരിയന്റുകളുണ്ട്. 

അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിച്ചിട്ടുള്ളതിനാൽ   നെക്‌സ്റ്റ് ഡയമെൻഷൻ എന്ന വിശേഷണത്തോടെയാണ് ഹ്യുണ്ടായ് പുതിയ ട്യൂസോൺ അവതരിപ്പിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top