26 April Friday

നഗരങ്ങൾക്കായി മഹീന്ദ്ര ബൊലേറോ സിറ്റി പിക്‌ അപ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019


കൊച്ചി 
ന​ഗരങ്ങളിലെ ചരക്കുവിതരണത്തിന് അനുയോജ്യമാംവിധം മഹീന്ദ്ര രൂപകൽപ്പന ചെയ്ത ബൊലേറോ സിറ്റി പിക്‌അപ്‌ വിപണിയിലിറക്കി.

1.4 ടൺ ഭാരവാഹകശേഷിയുള്ള ഇതിന്റെ കാർഗോ ബോക്സിന്‌ 8.7 അടി നീളവും 5.6 അടി വീതിയുമുണ്ട്. വലുപ്പം കൂടിയ സാധനങ്ങൾ അനായാസം വഹിക്കാനാകുമെന്നും വലുപ്പം കൂടിയ ടയറുകൾ മെച്ചപ്പെട്ട ​ഗതാ​ഗതം  ഉറപ്പാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉറപ്പേറിയ പിൻ സസ്പെൻഷനാണ് മറ്റൊരു സവിശേഷത. കൊച്ചിയിലെ എക്സ്ഷോറൂം വില 6.26 ലക്ഷം രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top