04 July Friday

സ്കോഡ കുഷാഖിന്റെ ഒണീക്‌സ് എഡിഷൻ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

Photo Credit: ŠKODA/Facebook

തിരുവനന്തപുരം > സുരക്ഷയുടെ കാര്യത്തിൽ പഞ്ച നക്ഷത്ര അംഗീകാരമുള്ള എസ് യു വിയായ കുഷാഖിന്റെ ഒണീക്‌സ് എഡിഷൻ സ്കോഡ ഓട്ടോ ഇന്ത്യൻ വിപണിയിലിറക്കി. കുഷാഖിന്റെ നിലവിലെ വില കൂടിയ മോഡലുകളിലെ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഒണീക്‌സ്. കൂടിയ വേരിയന്റുകളായ ആക്റ്റീവിനും അംബീഷനും മദ്ധ്യേയാണ് ഒണീക്‌സിന്റെ സ്ഥാനം. 1.0 ടി എസ് ഐ ടർബോ ചാർജ്‌ഡ് 3 സിലിണ്ടർ പെട്രോൾ എഞ്ചിനുമായെത്തുന്ന ഒണീക്‌സിന്റെ വില 12,39,000 രൂപയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top