26 April Friday

ജീപ് കോംപസ് നൈറ്റ് ഈഗിള്‍ ഇന്ത്യന്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


കൊച്ചി
ജീപ് കോംപസ് മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഗ്ലോബൽ ലിമിറ്റഡ് എഡിഷൻ മോഡലായ നൈറ്റ് ഈഗിൾ, ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.


 

ഏഴ് -സ്പീഡ് ഓട്ടോമാറ്റിക്കോടുകൂടിയ 1.4 ലിറ്റർ ടർബോ- പെട്രോൾ (20.14 ലക്ഷം രൂപ), ആറ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 2.0 ലിറ്റർ ടർബോ- ഡീസൽ (20.75 ലക്ഷം രൂപ), ഒമ്പത് -സ്പീഡ് ഓട്ടോമാറ്റിക് (23.31 ലക്ഷം രൂപ) എന്നിങ്ങനെ മൂന്ന് മോഡൽ ലഭ്യമാകും. എല്ലാ ജീപ്പ് എസ്‌യുവി മോഡലുകളും www.bookmyjeep.com എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം. ഉപയോക്താക്കളുടെ ആവശ്യപ്രകാരം ടെസ്റ്റ് ഡ്രൈവും ഡെലിവറിയും വീട്ടുപടിക്കൽ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top