18 April Thursday

ഇസുസു പുതിയ പിക്കപ് 
വാഹനങ്ങള്‍ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021


കൊച്ചി
ഇസുസു മോട്ടോഴ്സ് ഇന്ത്യ പുതിയ ബിഎസ്- 6 പിക്കപ് വാഹനങ്ങൾ വിപണിയിലിറക്കി. ഇസുസു ഹൈ-ലാൻഡർ, വി- ക്രോസ് ഇസഡ് എടി എന്നിവയാണ്‌ വിപണിയിലിറക്കിയത്‌. 1.9 ലിറ്റർ ഡിഡിഐ എൻജിനിൽ ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ, ബട്ടൺ അമർത്തി എൻജിൻ പ്രവർത്തിപ്പിക്കുന്നതിനും നിർത്തുന്നതിനുമുള്ള സംവിധാനം, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഓഡിയോ സിസ്റ്റം, റിവേഴ്സ് പാർക്കിങ്‌ സെൻസർ തുടങ്ങിയവയാണ്‌ സവിശേഷത. ഹൈ-ലാൻഡറിന്‌ 16,98,000 രൂപയും വി-ക്രോസ് ഇസഡിന്‌ 19,98,000 രൂപയുമാണ് പ്രാരംഭവില.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top