16 September Tuesday

ഹ്യുണ്ടായ് എലാന്‍ട്ര ബിഎസ് 6 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


കൊച്ചി
ഹ്യുണ്ടായ് എലാൻട്രയുടെ പുതിയ ബിഎസ് 6 ഡീസൽ മോഡൽ അവതരിപ്പിച്ചു. ഹ്യുണ്ടായ് ബ്ലൂലിങ്ക്, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, സ്റ്റാർട്ട്, സ്റ്റോപ് ബട്ടൺ,  ആൻറിലോക്ക് ബ്രേക്കിങ് സംവിധാനം, എയർബാ​ഗ് തുടങ്ങിയവയുള്ള ഈ വാഹനത്തിന് കരുത്ത് പകരുന്നത് 1.5 ലിറ്റർ  നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ്.

എസ്എക്സ്, എസ്എക്സ് (ഒ) എന്ന രണ്ട് വേരിയറ്റുകളിലായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ആറ് സ്പീഡ് ടോർക് കൺവർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ലഭ്യമാണ്.  17.6 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top