19 April Friday

വനിതാ ഏഷ്യാ കപ്പ് ഹോക്കി : ഇന്ത്യ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


മസ്‌കറ്റ്‌
വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. നാളെ ദക്ഷിണ കൊറിയയാണ് എതിരാളി. എ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ 9–--1ന് തോൽപ്പിച്ചു. മൂന്നു കളിയും ജയിച്ച ജപ്പാനാണ് ഗ്രൂപ്പിൽ ഒന്നാമത്. സെമിയിൽ ജപ്പാന് ചൈനയാണ് എതിരാളി. സെമിയിലെത്തിയ നാലു ടീമുകളും ഈവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top