26 April Friday

വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ : ബാഴ്‌സ, അഴ്‌സണൽ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

image credit fc barcelona twitter


നൗകാമ്പ്‌
വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സലോണയും അഴ്‌സണലും സെമിയിൽ. ഇരുപാദ ക്വാർട്ടറിൽ റോമയെ 6–-1ന്‌ തകർത്താണ്‌ മുൻ ജേതാക്കളായ ബാഴ്‌സ മുന്നേറിയത്‌. അഴ്‌സണൽ ആദ്യപാദത്തിൽ ബയേൺ മ്യൂണിക്കിനോട്‌ ഒരു ഗോളിന്‌ തോറ്റശേഷം രണ്ടാംപാദത്തിൽ രണ്ട്‌ ഗോളിന്‌ ജയിച്ച്‌ സെമി ഉറപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top