24 April Wednesday

വിംബിൾഡൺ : റാഫേൽ നദാൽ പ്രീക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


ലണ്ടൻ
വിംബിൾഡൺ ടെന്നീസിൽ സ്‌പാനിഷ്‌ താരം റാഫേൽ നദാൽ പ്രീക്വാർട്ടറിൽ കടന്നു. മൂന്നാംറൗണ്ടിൽ ഇറ്റലിയുടെ ലോറെൻസോ സൊനെഗോയെ 6–-1, 6–-2, 6–-4ന്‌ മറികടന്നു.

ഇന്ന്‌ ഡച്ചുതാരം ബോടിക്‌ വാൻ ഡി സാൻഡ്‌ഷുൽപ്പിനെ തോൽപ്പിച്ചാൽ ക്വാർട്ടറിലെത്താം. ഗ്രീക്ക്‌ താരം സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ പുറത്തായി.
വനിതകളിൽ ജർമൻ താരങ്ങളായ ജൂലി നീമിയറും തത്‌ജാന മരിയയും ക്വാർട്ടറിലെത്തി. ചെക്ക്‌ താരം മേരി ബൗസ്‌കോവയും അവസാന എട്ടിൽ സ്ഥാനംപിടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top