25 April Thursday

അണ്ടർ 20 ലോകകപ്പ്‌ ; അർജന്റീനയും ബ്രസീലും ഇന്ന്‌ ഇറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


ബ്യൂണസ്‌ ഐറിസ്‌
അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ്‌ പ്രീക്വാർട്ടറിൽ കരുത്തർ ഇന്നിറങ്ങുന്നു. ആതിഥേയരായ അർജന്റീന നൈജീരിയയെ നേരിടും. രാത്രി രണ്ടരയ്‌ക്കാണ്‌ മത്സരം. ബ്രസീൽ രാത്രി 11.30ന്‌ ടുണീഷ്യയുമായി ഏറ്റുമുട്ടും. പ്രീക്വാർട്ടറിലെ ഏറ്റവും വീറുറ്റ പോരാട്ടമായ ഇംഗ്ലണ്ട്‌–-ഇറ്റലി -മത്സരം രണ്ടരയ്‌ക്കാണ്‌. ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ്‌ അർജന്റീനയും ബ്രസീലും ഇംഗ്ലണ്ടും അവസാന പതിനാറിൽ ഇടംപിടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top