26 April Friday

അണ്ടർ 20 ലോകകപ്പ്‌ ; അർജന്റീന കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


ബ്യൂണസ്‌ ഐറിസ്‌
അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിൽ തുടർച്ചയായ മൂന്നാംജയം കുറിച്ച്‌ അർജന്റീന. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ അഞ്ച്‌ ഗോളിനാണ്‌ തകർത്തത്‌. ഇഗ്‌നാസിയോ മയെസ്‌ട്രോ പുച്‌, ഗിനോ ഇൻഫാന്റീനോ, ലൂക്കാ റൊമേറോ, ബ്രയാൻ അഗ്വേറി, അലെഹൊ വെലിസ്‌ എന്നിവർ അർജന്റീനയ്‌ക്കായി ഗോളടിച്ചു.

ഗ്വാട്ടിമലയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഉസ്‌ബെക്കിസ്ഥാനും മുന്നേറി. ഗ്രൂപ്പ്‌ ബിയിൽനിന്ന്‌ അമേരിക്കയും ഇക്വഡോറും കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top