18 September Thursday

ഞെട്ടിച്ച് ഓസ്‌ട്രേലിയ: ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് തോല്‍വിയോടെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

Photo Credit: Twitter/Olyroos

ടോക്യോ > ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലാണ് എതിരില്ലാത്ത രണ്ടുഗോള്‍ ജയത്തോടെ ഓസ്‌ട്രേലിയ വിജയക്കൊടി പാറിച്ചത്. 14ആം മിനിറ്റില്‍ വെയില്‍സ് ആണ് ഓസ്ട്രേലിയക്ക് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ എണ്‍പതാം മിനിറ്റില്‍ ടിലിയോയിലൂടെ ഓസീസ് പട രണ്ടാം ഗോളും നേടി.

ഇനി രണ്ടാം മത്സരത്തില്‍ ഈജിപ്തിനെ ആകും അര്‍ജന്റീന നേരിടുക. സ്‌പെയിനും അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top