17 September Wednesday

കെലബ് ഡ്രസല്‍ വേഗമേറിയ നീന്തല്‍താരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ടോക്യോ> അമേരിക്കയുടെ കെലബ് ഡ്രസല്‍ വേഗമേറിയ നീന്തല്‍താരം.50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒളിമ്പിക് റെക്കോര്‍ഡോടെയാണ്  ഡ്രസല്‍ സ്വര്‍ണം നേടിയത്.   21.07 സെക്കന്‍ഡില്‍ ഡ്രെസല്‍ ഫിനിഷ് ചെയ്യ്തു

ഫ്രാന്‍സിന്റെ ഫ്‌ളോറന്റ് മനോഡോയ്ക്കാണ് വെള്ളി.ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് ഈ ഇനത്തില്‍ വെങ്കലവും കരസ്ഥമാക്കി.ടോക്ക്യോയില്‍ ഡ്രസല്‍ നേടുന്ന നാലാമത്തെ സ്വര്‍ണാണിത്.

വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എമ്മ മക്കിയോണാണ് ഏറ്റവും വേഗമേറിയ താരം. 23.81 എന്ന റെക്കോര്‍ഡ് സമയത്തിലാണ് എമ്മ നീന്തിക്കയറിയത്








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top