18 December Thursday

സന്തോഷ് ട്രോഫി ; കേരള ടീം 
പരിശീലനം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


മലപ്പുറം
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പിന് തുടക്കമായി. തേഞ്ഞിപ്പലത്തെ കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിലാണ്‌ ക്യാമ്പ്‌. 40 അംഗങ്ങളാണുള്ളത്‌.  ദേശീയ ഗെയിംസിനും ഈ നിരയാകും. ഗോവയിലാണ്‌ രണ്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top