18 September Thursday

സാഫ് കപ്പ് ഫുട്ബോൾ : ജയിച്ചാൽ ഇന്ത്യ ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


മാലി
സാഫ്‌ കപ്പ്‌ ഫുട്‌ബോളിൽ ഫൈനൽ ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്ന്‌ മാലിദ്വീപിനെ നേരിടും. മാലിദ്വീപ്‌ നാഷണൽ സ്‌റ്റേഡിയത്തിൽ രാത്രി ഒമ്പതരയ്‌ക്കാണ്‌ കളി. മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശ്‌ നേപ്പാളുമായി ഏറ്റുമുട്ടും.

ഒരു ജയവും രണ്ട്‌ സമനിലയുമായി അഞ്ച്‌ പോയിന്റോടെ ഇന്ത്യ മൂന്നാമതാണ്‌. മാലിദ്വീപിനും നേപ്പാളിനും ആറ്‌ പോയിന്റുണ്ട്‌. കൂടുതൽ പോയിന്റുള്ള രണ്ടു ടീമുകൾ ഫൈനലിൽ കടക്കും. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും സമനിലയിൽ കുടുങ്ങിയ ഇന്ത്യ നേപ്പാളിനോട്‌ കഷ്‌ടിച്ച്‌ ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top