06 December Wednesday

ഇന്ത്യക്ക്‌ സാഫ്‌ കപ്പ്‌ ; പാകിസ്ഥാനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023


കാഠ്‌മണ്ഡു
അണ്ടർ 19 ആൺകുട്ടികളുടെ സാഫ്‌ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ പാകിസ്ഥാനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു. ഇന്ത്യയുടെ എട്ടാംകിരീടമാണ്‌. മംഗ്‌ലെൻതാങ് കിപ്‌ഗെൻ രണ്ട്‌ ഗോളടിച്ചു. ഗൗസർ ഗൊയറി മൂന്നാംഗോൾ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top