23 April Tuesday

ഖത്തർ ലോകകപ്പ്‌ മത്സരക്രമമായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

ദോഹ > ഖത്തർ ആതിഥേയരാകുന്ന 2022 ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മത്സരക്രമമായി. 2022 നവംബർ 21ന്‌ പകൽ 3.30ന്‌ അൽബെയ്‌ത്‌ സ്‌റ്റേഡിയത്തിലാണ്‌  കിക്കോഫ്‌. ഫൈനൽ ഡിസംബർ 18ന്‌ രാത്രി 8.30ന്‌ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ.

എല്ലാദിവസവും പകൽ 3.30, വൈകിട്ട്‌ 6.30, രാത്രി 9.30, അർധരാത്രി 12.30 ക്രമത്തിൽ നാല്‌ കളിയുണ്ടാകും. കോവിഡിനെത്തുടർന്ന്‌ ലോകകപ്പ്‌ യോഗ്യതാമത്സരങ്ങൾ അനശ്‌ചിതത്വത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top