20 April Saturday

പ്രൈം വോളി ഹൈദരാബാദിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കൊച്ചി
ഫെബ്രുവരി അഞ്ചിന്‌ കൊച്ചിയിൽ ആരംഭിക്കാനിരുന്ന പ്രൈം വോളിബോൾ ലീഗ്‌ ഹൈദരാബാദ്‌ ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ കോവിഡ്‌ സാഹചര്യം പരിഗണിച്ചാണ്‌ തീരുമാനം. 24 മത്സരങ്ങൾ ഉണ്ടാകും.

ഫെബ്രുവരി ഇരുപത്തേഴിനാണ് ഫൈനൽ. കാണികൾക്ക് പ്രവേശനമില്ല. സോണി ചാനലിൽ മത്സരം തത്സമയം സംപ്രേഷണമുണ്ടാകും. കലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഉൾപ്പെടെ ഏഴു ടീമുകളാണ്‌ ലീഗിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top