26 April Friday

പ്രൈം വോളി 
താരലേലം 14ന്‌ 
കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


ന്യൂഡൽഹി
പ്രൈം വോളിബോൾ ലീഗിന്റെ താരലേലം  14ന്‌ കൊച്ചിയിൽ നടക്കും. കലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് ടീമുകളാണ്‌ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ആകെ 24 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാകുക. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേഷണം. മത്സരങ്ങളുടെ സമയക്രമം ഉടൻ പ്രഖ്യാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top