23 April Tuesday

ലോകവനിതാ ബോക്‌സിംഗ്: നിഖാത് സരിന് സ്വര്‍ണം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

 ഇസ് താംബുള്‍> വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.  52 കിലോ വിഭാഗത്തില്‍ നിഖാത് സരിനാണ്  സ്വര്‍ണം നേടിയത്. തായ്‌ലന്റ് താരം ജുട്ടമാസ് ജിറ്റ്‌പോങ്ങിനെ തോല്‍പ്പിച്ചാണ് നിഖിത സ്വര്‍ണം കരസ്ഥമാക്കിയത്. വനിതാ ലോക ബോക്‌സിംഗില്‍ ഇന്ത്യയുടെ  പത്താം സ്വര്‍മാണിത്.

വനിതാ ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സരീന്‍. ഫൈനല്‍ പോരാട്ടത്തില്‍ 5-0 നാണ് ടോക്കിയോ ഒളിംപിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ജിറ്റ്‌പോങ്ങിനെ സരീന്‍ കീഴടക്കിയത്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top