19 December Friday

ടെന്നീസ്‌ പുരുഷ ഡബിൾസിൽ വെള്ളി 
; ഇന്നും പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

സാകേതും രാംകുമാറും


ടെന്നീസ്‌ പുരുഷ ഡബിൾസിൽ ഇന്ത്യക്ക്‌ സ്വർണം നേടാനായില്ല. രാംകുമാർ രാമനാഥൻ–-സാകേത്‌ മയ്‌നേനി സഖ്യം ചൈനീസ്‌ തായ്‌പേയുടെ ജാസൺ ജുങ്‌–-യു ഹുസിയു സിയു സഖ്യത്തോട്‌ തോറ്റു (4–-6, 4–-6). മിക്സ്‌ഡ്‌ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ–-റുതുജ ഭോസലെ സഖ്യം സുവർണപ്രതീക്ഷയോടെ ഫൈനലിൽ കടന്നു. ഫൈനലിൽ തായ്‌പേയുടെ സുങ്‌ ഹായോ ഹുയാങ്‌–-എൻ ഷൗ ലിയാങ്‌ സഖ്യത്തെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top