20 April Saturday

ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌ : ഇന്ത്യ ശ്രീലങ്കയോട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


സിൽഹെത്‌
ഏഷ്യാകപ്പ്‌ വനിതാ ട്വന്റി 20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം. ആദ്യകളിയിൽ ആതിഥേയരായ ബംഗ്ലാദേശ്‌ തായ്‌ലൻഡിനെ നേരിടും. രണ്ടാംമത്സരത്തിൽ ഇന്ത്യ -ശ്രീലങ്കയുമായി ഏറ്റുമുട്ടും. പകൽ ഒന്നരയ്ക്കാണ്‌ കളി. ഏഴ്‌ ടീമുകളാണ്‌ ടൂർണമെന്റിൽ. റൗണ്ട്‌ റോബിൻ അടിസ്ഥാനത്തിൽ പരസ്പരം ഏറ്റുമുട്ടും.

ആദ്യ നാലുസ്ഥാനക്കാർ സെമിയിലേക്ക്‌ യോഗ്യത നേടും. ബംഗ്ലാദേശാണ്‌ നിലവിലെ ചാമ്പ്യന്മാർ. ആറുതവണ ഇന്ത്യ ജേതാക്കളായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top