ഹാങ്‌ചൗ
വുഷുവിൽ ഇന്ത്യക്ക് സുവർണ പ്രതീക്ഷ. വനിതകളുടെ 60 കിലോ വിഭാഗത്തിൽ രോഷിബിന ദേവി നവോറെം ഫൈനലിൽ കടന്നു. സെമിയിൽ വിയറ്റ്‌നാമിന്റെ തി തു തുയ് എൻഗുയെന്നിനെയാണ് തോൽപ്പിച്ചത്. ഫൈനലിൽ ചൈനയുടെ ഷിയാവോവെയ് വുവിനെയാണ് നേരിടുക. ഇന്ന് രാവിലെ 7.10നാണ് ഫൈനൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..