07 July Monday

റയലിനെ 
തകർത്ത്‌ 
അത്‌ലറ്റികോ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


മാഡ്രിഡ്‌
സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പ്‌ അത്‌ലറ്റികോ മാഡ്രിഡ്‌ അവസാനിപ്പിച്ചു. മാഡ്രിഡുകാരുടെ അങ്കത്തിൽ 3–-1നാണ്‌ അത്‌ലറ്റികോയുടെ ജയം. ഇതോടെ റയൽ മൂന്നാംസ്ഥാനത്തായി. ബാഴ്‌സലോണയും ജിറോണയുമാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ. അത്‌ലറ്റികോ അഞ്ചാമതാണ്‌.

റയലിന്‌ അൽവാരോ മൊറാട്ടയുടെ ഇരട്ടഗോളിനുമുന്നിൽ മറുപടിയുണ്ടായില്ല. ഒരെണ്ണം ഒൺടോയ്‌ൻ ഗ്രീസ്‌മാനും തൊടുത്തു. റയലിനായി ടോണി ക്രൂസ്‌ ഒരെണ്ണം മടക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top