29 March Friday

സർക്കാരിന്റെ സ്‌ത്രീപക്ഷ 
ഇടപെടൽ മാതൃക : പി ടി ഉഷ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


പയ്യോളി
സ്ത്രീ സമൂഹത്തിനെതിരെയുള്ള കൈയേറ്റങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ എൽഡിഎഫ്‌ സർക്കാർ സമയോചിതമായി ഇടപെടുന്നുണ്ട്‌.
കാലതാമസമില്ലാതെ ശരിയായ രീതിയിൽ അന്വേഷണവും നടത്തി. വിസ്മയ,  ഉത്ര, പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കേസുകളിൽ സമൂഹത്തിന് മാതൃകയായ രീതിയിൽ കോടതിക്ക് വിധി പ്രഖ്യാപിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ സ്ത്രീപക്ഷ  ഇടപെടൽ കാരണമാണ്‌.  സർക്കാരിനെ അഭിനന്ദിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top