25 April Thursday

നയനയ്ക്ക്‌ സ്വർണം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


ഭുവനേശ്വർ
ഇന്ത്യൻ ഗ്രാൻഡ്‌ പ്രീ വനിതാ ലോങ്‌ജമ്പിൽ മലയാളി താരം നയന ജയിംസിന്‌ സ്വർണം. 6.37 മീറ്റർ ദൂരം ചാടി. ഫെഡറേഷൻ കപ്പിലും നയന സ്വർണം നേടിയിരുന്നു. മറ്റൊരു മലയാളി താരം ആൻസി സോജനാണ്‌ (6.35) വെള്ളി. കർണാടകയുടെ ശൈലി സിങ്‌ (6.27) വെങ്കലവും നേടി. അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയശേഷം പരിക്കേറ്റ്‌ വിശ്രമത്തിലായിരുന്ന ശൈലിയുടെ ആദ്യ മത്സരമായിരുന്നു ഗ്രാൻഡ്‌ പ്രീയിലേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top