28 March Thursday

ബാഴ്‌സയ്ക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണ മുന്നോട്ട്‌. അലാവെസിനെ ഒരുഗോളിന്‌ തോൽപ്പിച്ച്‌ പട്ടികയിൽ അഞ്ചാംസ്ഥാനത്തേക്കുയർന്നു. ഫ്രെങ്കി ഡിയോങ്ങാണ്‌ വിജയഗോൾ കുറിച്ചത്‌. ബാഴ്‌സയ്ക്ക്‌ 21 കളിയിൽ 35 പോയിന്റായി. ഒന്നാമതുള്ള റയൽ മാഡ്രിഡ്‌ എൽച്ചെയോട്‌ സമനില വഴങ്ങി (2–-2). രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ റയൽ തിരിച്ചുവന്നത്‌. റയലിന്‌ 22 മത്സരത്തിൽ 50 പോയിന്റാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top