19 April Friday

ബ്രസീൽ ഒന്നാമത്‌, അർജന്റീന 
മൂന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


സൂറിച്ച്‌
ഫിഫ ലോകഫുട്‌ബോൾ റാങ്കിങ്ങിൽ ബ്രസീൽ ഒന്നാമത്‌ തുടർന്നു. ബൽജിയമാണ്‌ രണ്ടാമത്‌. ലയണൽ മെസിയുടെ അർജന്റീന ഒരുപടി കയറി മൂന്നാംസ്ഥാനത്തെത്തി. ഫ്രാൻസ്‌ (4), ഇംഗ്ലണ്ട്‌ (5), സ്‌പെയ്‌ൻ (6), ഇറ്റലി (7), നെതർലൻഡ്‌സ്‌ (8), പോർച്ചുഗൽ (9) എന്നിങ്ങനെയാണ്‌ മറ്റ്‌ സ്ഥാനങ്ങളിൽ. പത്താമത്‌ ഡെൻമാർക്കാണ്‌. ഇന്ത്യ രണ്ട്‌ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 104ൽ എത്തി. വനിതകളിൽ അമേരിക്കയാണ്‌ ഒന്നാമത്‌. ഇന്ത്യ 59ൽനിന്ന്‌ 56–-ാംസ്ഥാനത്തേക്ക്‌ മുന്നേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top