12 July Saturday

സംസ്ഥാന യൂത്ത് ഫുട്ബോൾ ; കാസർകോട്‌ ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023


തൃക്കരിപ്പൂർ
സംസ്ഥാന യൂത്ത് ഫുട്ബോളിൽ (അണ്ടർ -20 പുരുഷന്മാർ) കാസർകോട് ഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിന് എറണാകുളത്തെ തോൽപ്പിച്ചു.  ഇന്ന്‌ വൈകിട്ട്‌ നാലിന്‌ രണ്ടാംസെമിയിൽ പാലക്കാട്‌ തിരുവനന്തപുരത്തെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top