27 April Saturday

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ : ജയത്തിനായി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


മുംബൈ
എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യ. രണ്ടാംമത്സരത്തിൽ ചൈനീസ്‌ തായ്‌പേയാണ്‌ എതിരാളി. രാത്രി ഏഴരയ്‌ക്കാണ്‌ മത്സരം.

ആദ്യകളിയിൽ ഇറാനോട്‌ സമനില വഴങ്ങിയതിനാൽ ജയം അനിവാര്യമാണ്‌. ചൈനയോട്‌ നാല്‌ ഗോളിന്‌ തോറ്റാണ്‌ തായ്‌പേയുടെ വരവ്‌. ലോക റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലാണ്–- മുപ്പത്തൊമ്പതാംസ്ഥാനം. അവസാന ഏറ്റുമുട്ടലിൽ ഇന്ത്യ തായ്‌പേയ്‌ക്കെതിരെ ജയം നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top