25 April Thursday
അയാക്സ് 4 ഡോർട്ട്--മുണ്ട് 0

ഡോർട്ട്മുണ്ടിനെ മുക്കി അയാക്സ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

photo credit UEFA Champions League twitter



ആംസ്റ്റർഡാം
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ വീണ്ടും അയാക്‌സ്‌ ഗർജനം. കരുത്തരായ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ നാല്‌ ഗോളിന്‌ തകർത്ത്‌ അയാക്‌സ്‌ പ്രീക്വാർട്ടർ സാധ്യത ഉറപ്പിച്ചു. മൂന്ന്‌ കളിയും ജയിച്ച്‌ ഒമ്പത്‌ പോയിന്റുമായി ഗ്രൂപ്പ്‌ സിയിൽ ഒന്നാമതാണ്‌. ഡെലി ബ്ലിൻഡ്‌, ആന്റണി, സെബാസ്റ്റ്യൻ ഹാളർ എന്നിവർ അയാക്‌സിനായി ഗോളടിച്ചു. മറ്റൊന്ന്‌ ഡോർട്ട്‌മുണ്ട്‌ നായകൻ മാർകോ റ്യൂസിന്റെ പിഴവിൽനിന്നായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top