19 April Friday

ക്രിക്കറ്റിനേക്കാൾ വലുതാണ്‌ ജീവൻ: ടിം പെയ്‌ൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020


മെൽബൺ
കോവിഡ്‌–-19 വൈറസ്‌ ബാധയെ തുടർന്ന്‌ മത്സരങ്ങൾ റദ്ദാക്കിയതിനെ അനുകൂലിച്ച്‌ ഓസ്‌ട്രേലിയൻ ടെസ്റ്റ്‌ ക്യാപ്‌റ്റൻ ടിം പെയ്‌ൻ. ‘ക്രിക്കറ്റിനേക്കാളും, മറ്റ്‌ ഏത്‌ മത്സരത്തേക്കാളും വലുതാണ്‌ മനുഷ്യജീവൻ. കോവിഡ്‌–-19 മഹാമാരിയാണ്‌. ലോകം ഒന്നിച്ച്‌ ഇതിനെതിരെ പോരാടണം’–- പെയ്‌ൻ പറഞ്ഞു. മത്സരങ്ങൾ നിർത്തിവയ്‌ക്കുന്നത്‌ സങ്കടകരമാണ്‌. എന്നാൽ, അതിലും വലിയ കാര്യമാണ്‌ ഇവിടെ നടക്കുന്നത്‌ –- ഒസീസ്‌ ക്യാപ്‌റ്റർ കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top