19 April Friday

യുവന്റസിനെ തകർത്ത്‌ ഇന്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


മിലാൻ
ചാമ്പ്യൻമാരായ യുവന്റസിനെ രണ്ട്‌ ഗോളുകൾക്ക്‌ വീഴ്‌ത്തി ഇന്റർ മിലാൻ. അർട്യൂറോ വിദാലും നിക്കോളോ ബാരെല്ലയുമാണ്‌ ഇന്ററിനായി ഗോളുകൾ നേടിയത്‌. ജയത്തോടെ ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോളിൽ രണ്ടാമത്‌ തുടർന്നു.  18 കളിയിൽ 40 പോയിന്റ്‌. ഒന്നാമതുള്ള എസി മിലാന്‌ ഒരുകളി കുറവുണ്ട്‌. പോയിന്റ്‌ സമാനമാണ്‌. തോൽവിയോടെ യുവന്റസ്‌ അഞ്ചാമതായി. 17 കളിയിൽ 33 പോയിന്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top