20 April Saturday

തിയാഗോ ലിവർപൂളിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


ലണ്ടൻ
സ്‌പാനിഷ്‌ മധ്യനിരക്കാരൻ തിയാഗോ അലസാന്ദ്ര ലിവർപൂളിൽ. ബയേൺ മ്യൂണിക്കിൽനിന്ന്‌ 236 കോടി രൂപയ്‌ക്കാണ്‌ ഇരുപത്തൊമ്പതുകാരനെ ഇംഗ്ലീഷ്‌ ക്ലബ്‌ സ്വന്തമാക്കിയത്‌.

നാല്‌ വർഷത്തേക്കാണ്‌ കരാർ. കഴിഞ്ഞ സീസണിൽ ബയേണിനായി മികച്ച പ്രകടനമാണ്‌ തിയാഗോ നടത്തിയത്‌. 2013ൽ ബാഴ്‌സലോണയിൽനിന്നാണ്‌ ബയേണിൽ എത്തിയത്‌. ഈ സീസണിൽ ലിവർപൂൾ കൂടാരത്തിലെത്തിക്കുന്ന രണ്ടാമത്തെ താരമാണ്‌ തിയാഗോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top