29 March Friday

സ്‌പെയിനിൽ പരിശീലകൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


മലാഗ
വൈറസ്‌ ബാധയെ തുടർന്ന്‌ കായികലോകത്ത്‌ ആദ്യ മരണം. സ്‌പെയ്‌നിലെ ഫുട്‌ബോൾ പരിശീലകൻ ഫ്രാൻസിസ്‌കോ ഗാർഷ്യയാണ്‌ മരിച്ചത്‌. മലാഗയിലെ യൂത്ത്‌ ടീം അത്‌ലറ്റികോ പൊർടാഡ അൾട്ടയുടെ പരിശീലകനാണ്‌ ഇരുപത്തിയൊന്നുകാരൻ. 2016ലാണ്‌ പരിശീലക രംഗത്തെത്തുന്നത്‌. അർബുദരോഗിയായിരുന്നു ഫ്രാൻസിസ്‌കോ. പ്രദേശത്ത്‌ കോവിഡ്‌–-19 കാരണം ജീവൻ നഷ്ടപ്പെടുന്ന പ്രായം കുറഞ്ഞ രോഗിയാണ്‌ ഫ്രാൻസിസ്‌കോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top