07 July Monday

ലോകകപ്പ്‌ ആരവം ; നാളെമുതൽ പ്രാഥമിക മത്സരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021



ദുബായ്‌
ഇരുപതോവർ ക്രിക്കറ്റിന്റെ ആവേശം അവസാനിക്കുന്നില്ല. ഐപിഎലിനു പിന്നാലെ ട്വന്റി 20 ലോകകപ്പ്‌.  ഏഴാം പതിപ്പിന്‌ നാളെയാണ്‌ തുടക്കം. 17 മുതൽ 22വരെ പ്രാഥമിക റൗണ്ട്‌ മത്സരങ്ങളാണ്‌. 23 മുതലാണ്‌ ഇന്ത്യയടക്കമുള്ള ടീമുകൾ അണിനിരക്കുന്ന  ആവേശകരമായ സൂപ്പർ 12 മത്സരങ്ങൾ. നവംബർ 14ന്‌ ദുബായിലാണ്‌ ഫൈനൽ.

ഇന്ത്യ ഉൾപ്പെടെ എട്ട്‌ ടീമുകൾ അവസാന റൗണ്ടിലെത്തി. പ്രാഥമിക റൗണ്ടിനുശേഷം നാല്‌ ടീമുകൾകൂടി സൂപ്പർ 12ന്‌ യോഗ്യത നേടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top